തമിഴ് സിനിമയ്ക്ക് എന്നും ഞാനൊരു ബാൻ ചെയ്യപ്പെട്ട ഗായികയാണ് : ചിന്മയി

തമിഴ് സിനിമയിലെ അനു​ഗ്രഹീത ​ഗായികയാണ് ചിന്മയി. തമിഴ് സിനിമ ഒരു കാലത്ത് അകറ്റി നിർത്തിയിരുന്ന ചിന്മയി ​ഗംഭീക തിരിച്ചു വരവാണ് നടത്തിയത്. കമൽ ഹാസനെ നായകനാക്കി മണിരത്‌നം…