സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു;ഉഗ്ര സ്ഫോടനം

സേലം കങ്കണാപുരത്ത് നടു റോഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി . കങ്കണാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓമല്ലൂരിലാണ് സംഭവം നടന്നത്. റോഡ് നാലുവരി പാതയാക്കുന്ന ജോലിക്കെത്തിയ ലോറിയിലെ സിലിണ്ടറാണ് പൊട്ടി തെറിചിരിക്കുന്നത് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

കശ്മീരിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: കശ്മീരിൽ നടന്ന് സ്ഫോടന‌ത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിലാണ് സ്ഫോടന‌മുണ്ടായത്. ആക്രികടയിലാണ് സ്‌ഫോടനം സംഭവിച്ചത്.

Continue Reading