ഭാര്യയെയും ഭാര്യ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നശേഷം യുവാവ് തൂങ്ങിമരിച്ചു. ജസ്വന്തി (21) സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് ബന്ധുക്കൾ പറയുന്നു. 10 ദിവസങ്ങൾക്ക് മുൻപ് ആണ് ഉത്തർപ്രദേശിൽ നിന്ന് ഭാര്യയുടെ നോയിഡയിൽ ഉള്ള വീട്ടിലേക്കു വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Related Posts

ഉദുമൽപേട്ടയിൽ അച്ഛനും മകനും ചേർന്ന് എസ്ഐയെ വെട്ടിക്കൊന്നു
ചെന്നൈ: ഉദുമൽപേട്ടയിൽ എസ്ഐയെ അച്ഛനും മകനും ചേർന്ന് വെട്ടികൊന്നു. ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷൺമുഖസുന്ദരമാണ് കൊല്ലപ്പെട്ടത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.എഐഎഡിഎംകെ…

രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചൈന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയെന്ന പരാമർശത്തിലാണ് കോടതി വിമർശനമുന്നയിച്ചത്. ചൈന 2,000 കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈയേറിയെന്ന്…

ഏകദിനത്തിലും ഗിൽ തന്നെ ക്യാപ്റ്റൻ, രോഹിത്തിന്റെ ക്യാപ്റ്റൻസി തെറിച്ചു
ഏകദിനത്തിലും ഗിൽ തന്നെ ക്യാപ്റ്റൻ, രോഹിത്തിന്റെ ക്യാപ്റ്റൻസി തെറിച്ചു.ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി ശുഭ്മാൻ ഗിൽനെ തെരഞ്ഞെടുത്തു. ഏകദിനത്തിലും ടെസ്റ്റിലും ഗിൽ തന്നെയാണ് ക്യാപ്റ്റൻ. ഏകദിന…