വിജയ് ഹസാരെ ട്രോഫി ഫൈനലിൽ നാളെ സൗരാഷ്ട്രയും വിദർഭയും മുഖാമുഖം. രണ്ടാം സെമിയിൽ പഞ്ചാബ് ഉയർത്തിയ 292 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്നാണ് സൗരാഷ്ട്ര കിരീടപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.മിന്നും ഇന്നിങ്സുമായി കളംനിറഞ്ഞ വിശ്വരാജ് ജഡേജയാണ് സൗരാഷ്ട്രക്ക് ഒമ്പത് വിക്കറ്റ് വിജയമൊരുക്കിയത്. 127 പന്തിൽ 165 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
വിജയ് ഹസാരെ ഫൈനലിൽ നാളെ വിദർഭ-സൗരാഷ്ട്ര നേർക്കുനേർ
