നഗരത്തിൽ ആഘോഷമായി വിളംബരജാഥകൾ എത്തി

വൈക്കം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻനയിക്കുന്ന പുതുയുഗയാത്രയെ സത്യാഗ്രഹസമരഭൂമിയിലേക്ക് സ്വീകരിക്കുന്നതിൻ്റെഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥകളും ബൈക്ക് റാലികളും നടത്തി.. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെനേതൃത്വത്തിൽ നടത്തിയ വിളംബര ജാഥയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗ്ഗീസ് അധ്യക്ഷം വഹിച്ചു. മഹിളാ കോൺഗ്രസ്സ സ്ഥാനസെക്രട്ടറി വിജയമ്മ ബാബു,  ബ്ലോക്ക് പ്രസിഡൻ്റുമാരായ ഷീജ ഹരിദാസ്, കുമാരി കരുണാകരൻ,ലീഗ് മെമ്പർകെ.എസ് ചന്ദ്രിക, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, പ്രീതാ രാജേഷ്, രേണുകാ രതീഷ്,രാജശ്രീ വേണുഗോപാൽ, നിർമ്മലമാർട്ടിൻ, മിനി ബെന്നി, തുടങ്ങിയവർ നേതൃത്വം നൽകി.കേരള സർവ്വീസ് പെൻഷണേഴ്സ് അസ്സോസ്സിയേഷൻ്റെ നേതൃത്വത്തിൽ വെച്ചൂരിൽ നിന്നും ആരംഭിച്ച വിളംബര ബൈക്ക് ജാഥ ജില്ലാ പ്രസിഡൻ്റ് പി.ജെ.ആൻ്റണി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡൻ്റ് പി. ഐ പ്രതീപ് കുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ നേതാക്കളായ പി.കെ. മണിലാൽ, ഗിരിജാ നായർ, ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, ശ്രീരാമ ചന്ദ്രൻ, സുരേഷ്കുമാർ, സി. അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നിന്നും വൈക്കത്തേക്ക് വിളംബര ബൈക്ക് റാലി നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സീതുശശിധരൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച റാലി ശശിധരൻ വാളവേലിൽ ഫ്ലാഗ് ഓഫ് ചെയ്തു. പി.കെ. ജയപ്രകാശ്, മോനു ഹരിദാസ്, കെ.കെ. കൃഷ്ണകുമാർ,അഭിജിത്ത് ദിലീപ്, അമൽ ജോൺ, സിറിൾ സിറിയക്ക് തുടങ്ങിയവർ നേതൃത്വം നൽകി.പുതു യുഗ യാത്രയുടെ വിജയത്തിനായി യു.ഡി.ടി.എഫ് വിളംബര ജാഥ നടത്തി. വൈക്കം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വിജയത്തിനായി യു.ഡി.എഫ് തൊഴിലാളി സംഘടനകളായ യു.ഡി ടി.എഫ്.. ഐ.എൻ.ടി.യു .സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് വിളംബര ജാഥ നടത്തി.വൈക്കത്ത് എത്തുന്ന പ്രതിപക്ഷ നേതാവിന്റെ ജാഥക്ക് തൊഴിലാളി സമൂഹത്തിന്റെ പിന്തുണ അറിയിച്ചാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് .. എസ്.ടി.യു സംസ്ഥാന വർക്കിo ഗ് കമ്മറ്റി അംഗം ഷാജി കാട്ടിക്കുന്ന് .. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ കെ.ജെ. സണ്ണി .ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ ഇടവട്ടം ജയകുമാർ . യു ബേബി :. ജോർജ്ജ് വർഗ്ഗീസ് .. കെ.എൻ.. വേണുഗോപാൽ .. ടി.ആർ. ശശികുമാർ .. കെ.വി. ചിത്രാംഗദൻ ,.എം.ആർ. ഷാജി..ജീ.രാജീവ് . സി.എസ്.സലിം,. മോഹൻ .. കെ.തോട്ടു പുറം.. കെ.സുരേഷ് കുമാർ . വർഗ്ഗീസ് പുത്തൻചിറ . ടി.കെ.വാസുദേവൻ .. പൗലോസ് ആഞ്ഞിലിക്കൽ .. ഔസേഫ് വർഗ്ഗീസ് .. കെ.എം. സുൾഫിക്കർ … ബിജു കണ്ടത്തിൽ . സി.ജി. ബിനു.. കെ.എൻ. ദേവരാജൻ . വി. അരവിന്ദൻ ,. സിറിയക് ജോസഫ് . പി.ടി. സലി . സി.എ. നൗഷാദ് . വി.ആർ. അനുരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *