വൈക്കം.വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്ന 35 മത് സത്യസായി സംഗിതോൽസവം സമാപിച്ചു.തെക്കേ നടയിലെ സത്യസായി മന്ദിരത്തിൽ സത്യസായിയുടെ ശതാബ്ദി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വന്ന സംഗീതോൽവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരൻമാരാണ് പങ്കെടുത്തത്. ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം, വേദജപം, ലക്ഷ്മി ഹരിഹര സുബ്രമണ്യത്തിന്റെ വീണകച്ചേരി , ഡോക്ടർ. എൻ. ജെ. നന്ദിനി അവതരിപ്പിച്ച സംഗീതസദസ്സ് പ്രൊഫസർ. പി. ആർ .കുമാരകേരള വർമ്മയുടെ സംഗീതസദസ്സ് , പി .ആർ . കുമാര കേരള വർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ചേപ്പാട് വാമനൻ നമ്പൂതിരി, വെച്ചൂർ ശങ്കർ, താമരക്കാട് കൃഷ്ണൻ നമ്പൂതിരി, രാജീവ്, വൈക്കം പ്രശാന്തൻ, കെ വി എസ ബാബു , സുമേഷ് , ഗിരീഷ് വർമ്മ , റെജി , ടി വി പുരം മുത്തുകൃഷ്ണ, വരുൺ, വൈക്കം രാജമ്മാൾ, ഡോ. മാലിനി ഹരിഹരൻ ,മാതാംഗി സത്യ മൂർത്തി ഡോ.ജി. ഭുവനേശ്വരി, ഷാർമിള ശിവകുമാർ , ഡോ.എൻ.ജെ.നന്ദിനി, ജ്യോതിലക്ഷ്മി, വത്സല ഹരിദാസ് , അഭിരാമീ , പാർവതി , രാധിക, സുമ ,ദിവ്യ ശ്യാം, അനുരാധ, കാവ്യാ വർമ്മ, അനുരാധ, സരിത, അമൃത, ഡോ. പത്മ എസ് തമ്പൂരാൻ, ദേവി വാസുദേവൻ, ഡോ.എം.എൻ. മൂർത്തി, ഡോക്ടർ പാലക്കാട് കെ ജയകൃഷ്ണൻ, കങ്ങഴ വാസുദേവൻനമ്പൂതിരി, അഞ്ചൽ കൃഷ്ണയ്യർ, ചേർത്തല സുനിൽ സൂരേഷ്കെപൈ, ദിലീപ് ആർ പ്രഭു, കൈലാസപതി, സരസ്വതിമൂർത്തി, വീണാ സന്തോഷ് തുടങ്ങിയ കലാകാരൻമാർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനം, കുമാരി അഭിരാമി വിജയൻ , പാർവതി അജയൻ എന്നിവരുടെ സംഗീതസദസ്സ്, സായി കൃഷ്ണന്റെ സംഗീതസദസ്സ്. പ്രത്യേക ജന്മദിന സംഗീതാരാധനയായി വെച്ചൂർ ശങ്കർ അവതരിപ്പിച്ച ‘ഝൂല, മംഗള ആരതി എന്നിവ നടന്നു. ചടങ്ങുകൾക്ക് ഭാരവാഹികളായ ജെ.രാജാകൃഷ്ണൻ , പി.ആർ. പ്രസാദ്, ജി. അനിൽകുമാർ ,എസ്. നടരാജൻ ,ഗീത സുഭാഷ് എന്നിവർ നേതൃത്വം നല്കി.
വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്ന 35ാം സത്യസായി സംഗിതോൽസവം സമാപിച്ചു
