ചെന്നൈ: നടനും നിർമ്മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധി നായകനായി എത്തുന്നത്. ഈ വാർത്ത തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. നാടകാഭിനയ ശിൽപ്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിൻ്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
നടനും നിർമ്മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
