എങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.ദോഹ: തൃശ്ശൂർ ജില്ലയിലെ എങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മയും നോവ ഹെൽത്ത്‌ കെയറും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ഷൈജു കൊച്ചത്ത്, സുധീർ എം.എസ് , അനിൽകുമാർ, ഷബീബ് അക്ബർ, വിനു എൻ.ആർ , ശ്രീജിത്ത് ഐ.ജെ , സലീംകലന്തൻ, സൽജ് കൊച്ചത്ത് തുടങ്ങി ഏങ്ങണ്ടിയൂർ കൂട്ടായ്മയുടെ മുഴുവൻ ഭാരവാഹികളും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *