വെള്ളായണി കാർഷിക കോളേജിൽ നിന്ന് BV 380 ഇനം മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിൽപ്പന നവംബർ 3 തിങ്കളാഴ്ച മുതൽ നടത്തപ്പെടുന്നു. 36 ദിവസം പ്രായമുള്ള ഈ കുഞ്ഞുങ്ങളിൽ ആവശ്യമായ എല്ലാ വാക്സിനേഷനുകളും പൂർത്തിയായിട്ടുണ്ട്. ഓരോ കുഞ്ഞിനും വില 180 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും വാങ്ങുന്നതിനുമായി നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.9061810040999537212982817749488086248894
Related Posts
രാഹുൽ ഈശ്വർ റിമാൻഡിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. അറസ്റ്റ് സുപ്രീംകോടതി വിധിയുടെ…
ലോക ഹൃദയ ദിനം – ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച
കോട്ടയം: ലോക ഹൃദയദിനം ജില്ലാതല പരിപാടി ഉദ്ഘാടനം തിങ്കളാഴ്ച (സെപ്റ്റംബർ 29 )രാവിലെ 9.30 ന് കോട്ടയം മെഡിക്കൽ കോളജിൽ ജില്ലാ കലക്ടർ ചേതൻ കുമാർ മീണ…
ആലപ്പുഴ ഗർഡർ അപകടം; നിർമാണ കമ്പനിക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴ അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.അശോക ബിൽഡ്കോൺ കമ്പനിക്കെതിരെ അരൂർ പൊലീസാണ് കേസെടുതിരിക്കുന്നത്. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും…
