പ്രിൻസ് ആദിത്യ വർമ്മ പെണ്ണെഴുത്തിടം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച വാർഷിക ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചും.ആദരിച്ച ശേഷം ആദിത്യ വർമ്മ പട്ടം സനിത്തിനൊപ്പം നിന്ന് സെൽഫിയും എടുത്തു. കാര്യവട്ടം ശ്രീകണ്ഠൻ നായർ,ജയൻ പോത്തൻകോട് എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *