തിരു : കേരളത്തിലെ കർഷകരടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയ വിപ്ലവ സൂര്യനാണ് വി.എസ് അച്യുതാനന്ദനെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു. വി.എസിൻ്റെ വേർപാട് കേരളത്തിന് തീരാ നഷ്ടമാണെന്നും അനുശോചനത്തിൽ ചൂണ്ടിക്കാട്ടി.
വി. എസ്. വിപ്ലവ സൂര്യൻ
