നടൻ ജയൻ അനുസ്മരണത്തോ ടനുബന്ധിച്ചു ദേശീയ മലയാളവേദിയും ഗ്ലോബൽ ഹെൽത്ത് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ജയൻ അനുസ്മരണ ലോഗോ പ്രകാശന കർമ്മം ദേശീയ മലയാള വേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ വിനയചന്ദ്രൻ നായർക്ക് കൈമാറുന്നു. വിജയൻ മുരുക്കുംപുഴ, എം. എച്. സുലൈമാൻ, കുമാരി ദേവന, അഡ്വ:ഫസീഹ റഹീം, സോണി ജോൺ, ഷംസ് ആബ്ദീൻ,ഗിരിജാ ദേവി, യാസ്മിൻ സുലൈമാൻ, ദീപ.കെ. നായർ,മുജീബ് റഹ്മാൻ സമീപം
