തിരുവല്ല :കെ സി വർഗീസ് കല്ലുപുരക്കൽ വലിയാടത്ത് (റിട്ടയേർഡ് സ്റ്റേഷൻ സൂപ്പർ ഡൻ്റ് റെയിൽവേ) നിര്യാതനായി. സംസ്കാരം പ്റ്റംബർ 30 ന് തിരുവല്ല നെടുമ്പുറം ക്രിസ്തോസ് മാർത്തോമ്മാ പള്ളി, അമിേച്ചരിൽ.ഭാര്യ: ശോശമ്മ വർഗീസ്അമ്പത്തൂർ കല്ലോലിക്കൽമക്കൾ:അനിൽ ജെ വർഗീസ് മഹാരാഷ്ട്ര (പൂനെ)സുനിൽ വർഗീസ് യുഎസ്എ, (മിഷിഗൺ)മരുമക്കൾഷൈനി അനിൽ, റീന സുനിൽ
നിര്യാതനായി
