സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം. അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് സ്‌പോട്ടിഫൈ.പുതിയ അപ്‌ഡേറ്റിലുടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും മ്യൂസിക് ട്രാക്കുകള്‍ പങ്കുവെക്കാനും സാധിക്കും. പാട്ട് അയച്ചു കൊടുക്കാനും, കൂടാതെ അതിൻ്റെ ഓപ്പം ഒരു കുറിപ്പ് വെക്കാനും സാധിക്കും.
സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം
