നേമംനിയോജകമണ്ഡലം UDF കമ്മറ്റി ഡിസിസി ഓഫീസിൽ വെച്ച് (ഇന്ന് വൈകുന്നേരം 4 മണിക്ക) ചെയർമാൻ കമ്പറ നാരായണന്റെ ആദ്യക്ഷതയിൽ കുടിയ യോഗം ജില്ലാ UDF ചെയർമാൻ അഡ്വ :പി കെ വേണുഗോപാൽ, രഞ്ജിത്ത് പാച്ചല്ലൂർ, TC മോഹനൻ, എം എസ് നസീർ, എസ് എം ഇക്കബാൽ തമലംകൃഷ്ണൻകുട്ടി, തിരുവല്ലം മോഹനൻ,ആർ ജയചന്ദ്രൻ, കാലടി അരുൺ,കർണ്ണൻ,ലീനാലാലി മാഹിൻ, മഞ്ജു,പഴിഞ്ചിറമഹീൻ കൃഷ്ണകുമാർ നാരായണൻകുട്ടി താജുദിൻ ഷിജു തുടങ്ങിയ നേതാക്കൾ സംസാരിച്ചു..
