46 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു

46 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു. രജനികാന്തിനെയും കമൽ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ചിത്രം ചെയ്യാനൊരുങ്ങുന്നു. കൈതി 2വിന് മുൻപ് ലോകേഷ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം .കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുക എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *