തിരുവനന്തപുരം: ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുങ്ങുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ ആയിരിക്കും നിർമിക്കുക. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ നിർമാണത്തിന് വർക്ക് ഓർഡർ ഉടൻതന്നെ നൽകിയെക്കും.
സ്ത്രീകൾക്കായുള്ള സർക്കാരിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുങ്ങുന്നു
