കോവളം :വിഴിഞ്ഞം ബീച്ച് റോഡിൽ ഫാത്തിമ ഹൗസിൽ ബഷീർ ടി എൻ(73വയസ്സ് )നിര്യാതനായി. ഭാര്യ :സബിത എ എസ് മക്കൾ :റാഷിൻ ബി എസ്, ഷെറിൻ മരുമക്കൾ :മുഹമ്മദ് മനാഫ്, ഷിനിമോൾ എസ് ജെ, ഖബറടക്കം:ഇന്ന് (13/1/2026)ചൊവ്വാഴ്ച് രാവിലെ 9മണിക്ക് വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ഖബർസ്ഥാനിൽ കോൺടാക്ട് നമ്പർ :860674238
നിര്യാതനായി
