വിഴിഞ്ഞം: കൊച്ചു പള്ളി, കരിച്ചൽ, ചാവടിയിൽ കിണറിൽ അകപ്പെട്ട അർച്ചനേന്ദ്ര [26 വയസ് ] മരണപ്പെട്ടു. രക്ഷിക്കാൻ കൂടെ ചാടിയ സഹോദരൻ ഭവന ചന്ദ്രൻ [22 വയസ്സ് ] പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവ്വാർ ,വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ & റെസ്ക്യൂ ഫോഴ്സ് എത്തി ഇരുവരെയും പുറത്ത് എത്തിച്ചു.
Related Posts
പത്തനംതിട്ട തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ദോഹ എബ്റ്റിസാം ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജറും പത്തനംതിട്ട തിരുവല്ല സ്വദേശിയുമായ ഫിലിപ്സ് പി. ജോൺ (65) ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. 36…
വയനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്
വയനാട് : വയനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്.പാതിരിയമ്പം വനഭാഗത്തേക്ക് ആണ് കടുവ പോയത്. ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു.…
ഓണം ബമ്പര്‍ 25 കോടി TH 577825 നമ്പറിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി…
