വൈക്കം വടയാർ ശ്രീനിലയം വീട്ടിൽ സോമൻ പിള്ള മകൻ ശ്രീജിത് S പിളള (53)( ഡയറക്ടർ, കൈരളി കോളേജ് ) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ 17-01-2026 ന് വീട്ടുവളപ്പിൽ നടത്തി ഭാര്യ: സി.മായാദേവി ( തലയോലപ്പറമ്പ് എ. ജെ .ജോൺ സ്കൂൾ ഹെഡ്മിസ്ട്രസ്)മക്കൾ – സിദ്ധാർത്ഥ്, പാർവതി .സഹോദരിമാർ: ശ്രീജ (സിറ്റി ദന്തൽ ക്ലിനിക്ക്, കാഞ്ഞിരമറ്റം), ശ്രീരേഖ (കുറുമശേരി ഗവ. യു പി എസ് അധ്യാപിക)
നിര്യാതനായി
