വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു

വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ,കമ്മിഷണർ ബി. സുനിൽ കുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധര ശർമ, അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ വി . യു. ഉപ്പിലിയപ്പൻ, കോട്ടയം ഇലക്ട്രിക്കൽ ഓവർസിയർ ജയരാജ്, അസിസ്റ്റൻഡ് കമ്മിഷണർ സി എസ്. പ്രവീൺ കുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ് വിഷ്ണു, അസിസ്റ്റൻഡ് എൻജിനിയർ ജെസ്ന ചാക്യാരത്ത് ഉദയനാപുരം സബ് ഗ്രൂപ്പ്ഓഫിസർ രാഹുൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.അഷ്ടമി ഉൽസവത്തിന് ക്ഷേത്രത്തിൽ നടത്തേണ്ട ക്രമികരണങ്ങളെ കുറിച്ച് തീരുമാനമായി. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് വഴിപാടുകൾ നടത്തുന്നതിന്നും ദർശനത്തിനും ക്രമികരണങ്ങൾ എർപ്പെടുത്തും. ശബരിമല മണ്ഡലക്കാലം കുടിയാണ് അഷ്ടമിക്കാലം എന്ന പ്രത്യേകതയുമുണ്ട്. അഷ്ടമിയുൽസവത്തിന് പതിവ് രീതിയിൽ താൽക്കാലിക അലങ്കാര പന്തലും, നാലമ്പലത്തിനകത്ത് വിരി പന്തലും ബാരിക്കോടുകളും ഒരുക്കും. 35000 ചതുരശ്ര അടി യിൽ നിർമ്മിക്കുന്നപന്തലിന്റെയും 6000 അടിയിൽ ഒരുക്കുന്ന ബാരിക്കോഡിന്റെയും പണികൾ നവം.25 നകം പൂർത്തിയാക്കും ക്ഷേത്രത്തിലെ പ്

Leave a Reply

Your email address will not be published. Required fields are marked *