രാഷ്ട്രീയ ജനതാദൾ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാറിൻ്റെ ഭാര്യ പിതാവ് ബാബുരാജ് വയസ്സ് (78)മരണപ്പെട്ടു. വിഴിഞ്ഞം,മുല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിന് സമീപം ശ്യാമള വിലാസം വീട്ടിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ചടങ്ങ് 2025 നവംബർ 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശാന്തി കവാടത്തിൽ
നിര്യാതനായി
