ലേബർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

പീരുമേട് :തോട്ടം മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുക,ശംമ്പള വർദ്ധനവിലെ സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്ഐ.എൻ.ടി.യു.സിലേബർ ഓഫീസ് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.എ.ഐ.സി.സി. അംഗം ഇ.എം.ആഗസ്തി ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.പി.ഇ. യൂണിയൻ പ്രസിഡന്റ് സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാജൻ, ഷാജി പൈനാടത്ത്, ,ഷാജഹാൻ മഠത്തിൽ, ജോൺ.പി.തോമസ്,കെ. വെള്ളദുരൈ,പാപ്പച്ചൻ വർക്കി,തോമസ്കുട്ടി പുള്ളാലിക്കൽ,കെ.സി. സുകുമാരൻ,പി.എ. ബാബു,ശശി പിള്ള,കെ.ജി.രാജൻ, മണിമേഖല, വനിത മുരുകൻഎം. ശേഖരൻ,പി.രാജൻ, കെ.എൻ.നജീബ് പി.കെ.വിജയൻ, കെ.എ.സിദ്ധിക് ,ഐ. ആരോഗ്യ രാജ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *