പാറത്തോട് യൂത്ത് കോൺഗ്രസ് ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് വസന്ത് സിറിയക് തെങ്ങുംപള്ളിക്ക് യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി യുഡിഎഫ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരെയും യോഗത്തിൽ ആദരിച്ചുബ്ലോക്ക് ജനറൽ സെക്രട്ടറി വിപിൻ അറയ്ക്കൽ സ്വാഗതം ആശംസിച്ച യോഗം പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് പൂവത്തിങ്കൽ ഉൽഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ പി ജിരാജ് മുഖ്യപ്രഭാഷണവും നടത്തി അനുമോദന പ്രസംഗം ഡിസിസി ജനറൽ സെക്രട്ടറി റോയി കപ്പലുമാക്കൽ നടത്തി കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മെമ്പർ മറിയാമ്മ ടീച്ചർ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി മെമ്പർ ഇബ്രാഹിംകുട്ടി സാഹിബ് സാഹിതി നേതാവ് പ്രൊഫസർ സാജു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി റെടി മൈക്കിൾ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡാനി കുന്നത്ത് , ബ്ലോക്ക് ജനറൽ സെക്രട്ടറി, സുരേന്ദ്രൻ കൊടിത്തോട്ടം,അജിമോൻ ജബ്ബാർ എന്നിവർ സംസാരിച്ചു യോഗത്തിന് മണ്ഡലം പ്രസിഡന്റ് ആദർശ് ബൈജു പുതുച്ചിറയിൽ അധ്യക്ഷതവഹിച്ചുintuc പ്രസിഡന്റ് ഷാഹുൽ ഹമീദ് സംസാരിച്ചു യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ അലൻ കൊച്ചുതേക്കേൽ ആൽബിൻ രമേശ് ദിലീപ് ബാബു എന്നിവർ നേതൃത്തം നലകി
അനുമോദനയോഗം
