തിരുവവന്തപുരം: മലയാളി താരം സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിലെത്തുന്ന സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം നൽകും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നമ്മുടെ സഞ്ജു ആണല്ലോ, ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി ഇപ്പോള്‍ മാറിയിരിക്കുകയാണ് സഞ്ജു.
മലയാളി താരം സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ
