കൊച്ചി :സംസ്ഥാനത്ത് വേനല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് വേനല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
