കേരളത്തിൽ വീണ്ടും മഴ കനക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കാനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *