തിരുവനന്തപുരം: യുവനടിയുടെ ആരോപണത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകളും പുറത്ത്.രാഹുലിൻറെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നിട്ടുള്ളത്. രാഹുൽ നടത്തിയ ചാറ്റുകൾ, സന്ദേശങ്ങളിലെ പ്രയോഗങ്ങൾ എന്നിവ ദുരുദ്ദേശ്യപരമെന്ന് വ്യക്തമാണ്. 2020 മുതലുള്ള ചാറ്റുകളും ഒടുവിൽ എംഎൽഎ ആയശേഷവുള്ള ശബ്ദസന്ദേശവുമാണ് പുറത്തുവന്നിട്ടുള്ളത്.
യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുലിന്റെ ചാറ്റ് പുറത്ത്
