രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് DYFI പ്രതിഷേധം

പാലക്കാട്: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി DYFI രംഗത്ത്.രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് DYFI പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.എംഎൽഎ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് പ്രവർത്തകർ എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *