ഓപ്പറേഷൻ സിന്ധുറിനിടെ ഇന്ത്യ 5 യുദ്ധം വിമാനങ്ങൾ അടക്കം പാകിസ്ഥാന്റെ ആറുവിമാനങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യോമസേനമേധാവി എയർമാർഷൽ എ.പി.സിംഗ് .പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളെ എണ്ണം സംബന്ധിച്ച് നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കിൽ നിന്നുള്ള ആദ്യ സ്ഥിരീകരണം ആണിത്. 5 വിമാനങ്ങൾ കൂടാതെ പാകിസ്താൻ്റെ ഒരു വ്വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകർത്തിട്ടുള്ളത് ഐഎഎഫ് മേധാവി പറഞ്ഞു. ബാംഗ്ലൂരിൽ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ് 400 വ്യോമ പ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാന്റെ 6 വിമാനങ്ങൾ തകർത്തു ഓപ്പറേഷൻ സിന്ദൂരനിടെ , വ്യോമസേന മേധാവി.
