കൊല്ലം: ഫ്രണ്ട്സ് മലയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. വേദി പ്രസിഡന്റ് അഡ്വ. നസീർ കാക്കാന്റയ്യം, അധ്യക്ഷത വഹിച്ചു. സെന്റ് ഗ്രിഗോറിയസ് കോളേജ് മുൻ പ്രിൻസിപ്പാൾ ജോൺസൺ കലയ പുരം ഉദ്ഘാടനം ചെയ്തു. വേദി സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, ഡോ. (പ്രൊഫ.) വെള്ളിമൺ നെൽസൺ, കെ. അബ്ദുൽ അസീസ് മേവറം, അഡ്വ. വിജയ മോഹനൻ, ചന്ദ്രകുമാരി, റമീസ നദീർ, എ. എസ്. അബ്ദുൽ റഷീദ്, ശ്രീദേവി കരുനാഗപ്പള്ളി, അനിത കൊല്ലം, പ്രിൻസി കൃഷ്ണൻ, ഷഫീന, പ്രദീപ്. കെ. വി. പഴങ്ങാലം, രാജേഷ് ശ്രീധർ, പ്രവീൺ പി., സുചിത്ര മഞ്ജുഷ, റസീന പത്തനാപുരം, സവിതാ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും സമ്മാനദാനവും നടന്നു.
Related Posts

കെ.എസ്.ആർ.ടി.സി. പെൻഷൻ പരിഷ്കരണം ജലരേഖയായി
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ. ടി.സിയിൽ ഏറ്റവും ഒടുവിൽ പെൻഷൻ പരിഷ്ക്കരിച്ചത് 2011 ൽ . കഴിഞ്ഞ 14 വർഷങ്ങളായി പെൻഷൻ പരിഷ്ക്കരിക്കണമെന്ന ആവശ്യത്തിന്…

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഇന്ന്
സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രം…

ഓണാവധിക്ക് നാട്ടിലെത്തിയ യു കെ മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.
കോട്ടയം. ഓണാവധിക്ക് കുടുംബമായി നാട്ടിലെത്തിയ യു കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46)ആണ് ഹൃദയാഘാതത്തെ തുടർന്ന്…