സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കമായി, അത്തച്ചമയ ഘോഷയാത്ര മന്ത്രി എ ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കമായി .തൃപ്പൂണിത്തറ ഗവൺമെൻറ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എ ബി രാജേഷ് ഉദ്ഘാടനം ചെയ്തു .രാജേഷിനൊപ്പം ചലച്ചിത്രതാരങ്ങളായ ജയറാം, രമേശ് പിഷാരടി, എംപിമാരായ ഹൈബി ഈഡൻ, കെ ഫ്രാൻസിസ് ജോർജ്, അനൂപ് ജേക്കബ് എംഎൽഎ ,കലക്ടർ ജി പ്രിയങ്ക എന്നിവരും പങ്കെടുത്തു .ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം.

Leave a Reply

Your email address will not be published. Required fields are marked *