ആഗോള കർമ്മലീത്താ സഭയുടെ ഇന്ത്യൻ ലാറ്റിൻ കമ്മീസറിയേറ്റിൻ്റെ കമ്മീസർ ജനറലായി ഫാ. പ്രവീൺ ലോറൻസിനെ തിരഞ്ഞെടുത്തു

നോർത്ത് പറവൂർ: ആഗോള കർമ്മലീത്താ സഭയുടെ ഇന്ത്യൻ ലാറ്റിൻ കമ്മീസറിയേറ്റിൻ്റെ കമ്മീസർ ജനറാളായി ഫാ. പ്രവീൺ ലോറൻസിനെ തിരഞ്ഞെടുത്തു. ആലപ്പുഴ രൂപത വെള്ളാപ്പള്ളി സെൻ്റ് ഫ്രാൻസീസ് അസീസി ഇടവക അംഗവും പുളിക്കൽ ലോറൻസ് – ലാലി ദമ്പതികളുടെ മകനുമാണ്. നിലവിൽ ഇറ്റലി കൈവാനോയിലുള്ള തീർത്ഥാടന കേന്ദ്രത്തിൻ്റെ റെക്ടറും ആശ്രമ ശ്രേഷ്ഠനുമാണ്. ഫാ. റോജൻ പീറ്റർ, ഫാ. ജേക്കബ് റോബി, ഫാ. ജോസ് തോമസ്, ഫാ. വിശാന്ത് വർഗീസ് എന്നിവരെകൗൺസിലർമാരായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *