നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല;ഹർജി തള്ളി കോടതി

കണ്ണൂർ: അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി. കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.ഇന്ന് കേസ് പരി​ഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *