മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു

മലപ്പുറം: ഒതായി കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.

Leave a Reply

Your email address will not be published. Required fields are marked *