കോവളം :പാച്ചല്ലൂർ പാറവിളക്ക് സമീപം ഡെൽമ ഐ ഒപ്റ്റിക്കൽസിന്റെ സഹോദര സ്ഥാപനമായ Doctor’s മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. Doctor’s മെഡിക്കൽ സെന്ററിന്റെ ഉൽഘാടനത്തോടനുബന്ധിച്ചു ഡോ അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു കേരള വ്യാപാ രി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉൽഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വൈ വിജയൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാബു, എ കെ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ സച്ചു ലാൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ ട്രഷറർ ഷിറാസ് ഖാൻ, എ കെ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോപകുമാർ, സുകുമാരൻ നായർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണക്കാട് ജനറൽ സെക്രട്ടറി നാസർ കളിപ്പാൻകുളം ഡെൽമ ഗ്രുപ്പ് മാനേജിങ് പാർട്ണർ കെ എസ് ഹരിലാൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുത്ത് വിംഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ്കുമാർ, എ കെ സി എ തിരുവനന്തപുരം ജില്ലാ ട്രഷറര് എസ് ഷാജഹാൻ, അഡ്വ പാറവിള വിജയകുമാർ, സ്ഥാനാർഥികളായ വണ്ടിത്തടം മധു, ജി എസ് ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു, Doctor’s മെഡിക്കൽ സെന്റർ ചെയർമാനും കേരള വ്യാപാ രി വ്യവസായി ഏകോപണ സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായ കെ എസ് രഞ്ജുലാൽ ഡെൽമ സ്വാഗതവും Doctor’s മെഡിക്കൽ സെന്റർ മെഡിക്കൽ ഓഫിസർ ഡോ സഞ്ജയ് രഞ്ജുലാൽ കൃതജ്ഞതയും പറഞ്ഞു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം.
