കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു.മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം.മെട്രോ സ്‌റ്റേഷന്‍ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്.തലയടിച്ച് റോഡിലേക്ക് വീണ നിസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തൃപ്പൂണിത്തുറയിൽ മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക്ചാടിയ യുവാവ് മരിച്ചു
