കടുത്തുരുത്തിയിൽ ബിജെപിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടം എം.എൽ.എ യുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

കടുത്തുരുത്തി: സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ രാഹുൽ മാങ്കൂട്ടം MLAയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *