തിരുവനന്തപുരം :തിരുവനന്തപുരം ആയുർവേദകോളേജിന് അടുത്തുള്ള നവീകരിച്ച ഭീമ ജുവലറിയുടെ ഉൽഘാടനം നടന്നു. ഭീമ ജ്യൂവലറി ചെയർമാൻ ഭീമ ഗോവിന്ദന്റെ സാന്നിധ്യത്തിൽ പ്രശ്‌സ്ത സിനിമ താരം കാജൽ അഗർവാൾ നവീകരിച്ച ഷോറൂമിന്റെ ഉൽഘാടനം നിർവഹിച്ചു. ഭീമ ജുവലറി എം ഡി സുഹാസ് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഭീമ ജുവലറിയിലെ ജീവനക്കാരും നിരവധി ഉപഭോക്താക്കളും പങ്കെടുത്തു.
