സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.ഇന്ന് പവന് 1520രൂപ വർധിച്ചു. നിലവിൽ 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,320രൂപയാണ്.ഗ്രാമിന് 14790രൂപയും.അവധിക്കാലവും ആഘോഷങ്ങളും വരാനിരിക്കേ സ്വർണവില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികളും പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
