**തിരുവനന്തപുരം:ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം,ഒരാൾ മരിച്ചു.ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം.വാഹനം അമിത വേഗതയിലായിരുന്നു.റേസിംഗിനിടെയാണ് അപകടമെന്ന സംശയം പോലീസിനുണ്ട്ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നുതുണിലിടിച്ച് കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നുകാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്രജനീഷ് 27 മാരായമുട്ടംഷിബിൻ 28 ബാലരാമപുരംകിരൺ 29 പോങ്ങുംമൂട്അഖില CVR പുരം 28ശ്രീലക്ഷ്മി കൈമനം 23എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്രാത്രി 12 മണിയോടെയാണ് അപകടം.
Related Posts

ലോറി തട്ടി കാൽനട യാത്രികന് ദാരുണാന്ത്യം
കോട്ടയം: എം.സി റോഡിൽ വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടപെട്ട ലോറി തട്ടി കാൽനടയാത്രികന് ദാരുണാന്ത്യം.കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി…
2025 നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു
. നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു .ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ natboard.edu.in,nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് മൂന്നിന് 1052 പരീക്ഷ കേന്ദ്രങ്ങളിൽ ആയിട്ടാണ്…

ഗ്യാരേജില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
മൂവാറ്റുപുഴയിൽ കെ എസ് ആര് ടി സിയുടെ ഉപയോഗശൂന്യമായ ഗ്യാരേജില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ കെ എസ് ആര്…