കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ സൈനൻ കെടാമംഗത്തെ ആദരിച്ചു.കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ : KV കുഞ്ഞികൃഷ്ണൻ ഉപഹാരംനൽകി ആദരിച്ചു. ലൈബ്രറി വൈസ് പ്രസിഡൻ്റ് PMഹം സ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: Aഗോപി, Ak,അജലകുമാരി, ബാലസാഹിത്യകാരൻAk ജോഷി, ലൈബ്രറി സെക്രട്ടറിഅനിൽ VS, PD സുബ്രമണ്യൻ, MK ശശി, കെടാമംഗലംകലാശാല സെക്രട്ടറി ഗിരീഷ് KS,സെൽവരാജ് KK , ലൈബ്രറികമ്മിറ്റി അംഗങ്ങളായ ജയശ്യാം നവീൻ KG തുടങ്ങിയവർ സംസാരിച്ചു.
