ബിജെപി വിഴിഞ്ഞം മുല്ലൂർ ഏരിയ കമ്മറ്റി സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും ഹർഘർ തിരംഗ യാത്രയും ബിജെപി തിരുവനന്തപുരം മേഖല വൈസ് പ്രസിഡൻറ് ശ്രീ അഡ്വ:രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു ശ്രീജുലാൽ വി.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അരുൺ ഉദയ സമുദ്ര,മുക്കാല ജി പ്രഭാകരൻ, വായൽക്കര മധു, പ്രവീൺകുമാർ ,ആനന്ദൻ, വിഷ്ണു മണലിവിള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു തിരംഗയാത്ര വെങ്ങാനൂർ ക്യാപ്റ്റൻ ജെറി പ്രേം രാജ് അവർകളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
