ബഹുമാനപ്പെട്ട ഗ്രൂപ്പ് അംഗങ്ങളേ,

അനന്തപുരി CRPF ചാരിറ്റബിൾ സൊസൈറ്റിയും, റോട്ടറി ക്ലബ്ബും, കാരക്കോണം മിഷൻ ഹോസ്പിറ്റലും, CSI മിഷൻ ഹോസ്പിറ്റൽ കഴക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്20/12/2025 രാവിലെ 10.00 മണിക്ക് CSI മിഷൻ ഹോസ്പിറ്റൽ, കഴക്കൂട്ടം എന്ന സ്ഥലത്ത് വിജയകരമായി നടത്തപ്പെട്ടു.ഈ മഹത്തായ പരിപാടി APCJ പ്രസിഡന്റ് ശ്രീ. ജയകുമാർ സാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ രക്തദാനം ചെയ്ത APCJ അംഗങ്ങൾ താഴെപ്പറയുന്നവരാണ്:

1. Ranjith.v

2.Rajeesh Kumar RG 3. Thushanth SS 4. Vijeesh Kumar VS 5. Anil Kumar R 6. Jyothish Kumar 7. Jerin K Paul 8. Retheesh Kumar R 9. Suresh Babu K 10. Visakh S 11. Sibi S 12. Baijumon V 13. Rajeesh Kumar M P 14. Shijin G Das 15. Suresh Kumar S 16. Biju Kumar S K 17. Pradeep Kumar Mകൂടാതെ, ആരോഗ്യപരമായ കാരണങ്ങളാൽ രക്തദാനം ചെയ്യാൻ കഴിയാതിരുന്നിട്ടും ക്യാമ്പിൽ സാന്നിധ്യം അറിയിച്ച APCJ അംഗങ്ങൾ: • Shibu • Shinoj • Jayakumar •Ratheesh

രക്തദാനത്തിലൂടെയും സജീവ പങ്കാളിത്തത്തിലൂടെയും ഈ പരിപാടിയെ വിജയകരമാക്കിയ എല്ലാ അംഗങ്ങൾക്കും APCJയുടെ പേരിൽ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *