NRI Council of India പ്രവാസി ഭാരതി ന്യൂസ്‌ ബുള്ളറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 9,10,11 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിന് ബഹുമാനപ്പെട്ട കേരള ഗവണർ ശ്രീ.രവീന്ദ്ര വിശ്വനാഥ് അർലേക്കർ അവർകളെ ക്ഷണിക്കുന്നതിന് ഇന്ന് രാവിലേ ( ഡിസംബർ 03 ചൊവ്വ ) 11 മണിക്ക് രാജ് ഭവൻ സന്ദർശിച്ചപ്പോൾ…..

Leave a Reply

Your email address will not be published. Required fields are marked *