:തിരുവനന്തപുരം കോർപ്പറേഷൻ ഹാർബർ വാർഡ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി കോവളം ടി എൻ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ എ റഹിം എം പി ഉൽഘാടനം ചെയ്തു. സി പി ഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ എസ് അജിത്, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂപ്,, യൂ സുധീർ, ആർ ജെ ഡി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ സ്ഥാനാർഥികളായ അഫസ സജീന, എൻ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആർ വിനായകൻ സ്വാഗതവും അബ്ദുൽ റഹ്മാൻ കൃതജ്ഞതയും പറഞ്ഞു
