തൃശൂർ: പഴയന്നൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ചെറുകര മേപ്പാടത്തു പറമ്പിൽ ഓട്ടോ തൊഴിലാളിയായ തെഞ്ചിരിയിൽ വീട്ടിൽ അരുൺകുമാറിൻ്റെ ഭാര്യ സന്ധ്യയ്ക്കും മകൾ അനുശ്രീക്കുമാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ വലിയ ശബ്ദത്തോടെ അടുക്കളയിലെയും ഹാളിലെയും ജനൽ ചില്ലുകൾ പെട്ടിത്തെറിച്ചു.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു
