ഹൈദരാബാദിൽ ബസ്സിന് തീപ്പിടിച് വൻ ദുരന്തം ;

ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് . നിരവധി പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നി​ഗമനം. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോൾവോ ബസിനാണ് കത്തിപിടിച്ചത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *