കുഴിമറ്റം: വൈ എം സി എ പ്രസിഡന്റായി രഞ്ജു കെ മാത്യുവും സെക്രട്ടറിയായി അരുൺ മർക്കോസും തെരക്കെടുക്കപ്പെട്ടു. കുരുവിള വർഗീസാണ് ട്രഷറർ . ജോബി പി ചെറിയാൻ , പീലിക്കുട്ടി ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരായും ആശാ തോമസ് , റോഷൻ ഫിലിപ്പ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബിനോ തോമസ്, ജേക്കബ് തോമസ്, ജോയി കുര്യൻ , ജോർജ് കോശി , റീനി ഏബ്രഹം , റെനി ജോർജ് കോശി, ടി യു ബാബു, എബി പുന്നൂസ് , റോയി ജേക്കബ് ഫിലിപ്പ്, പി ജെ കുര്യൻ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ അംഗങ്ങൾ . ജിക്കു തോമസ് , മോളി ജോർജ് എന്നിവരെ ഓഡിറ്റർമാരായും തെരഞ്ഞെടുത്തു. 50 പ്ലസ് പ്രസിഡന്റായി ജേക്കബ് തോമസും സെക്രട്ടറിയായി ജോർജ് കോശിയും ട്രഷറർ ആയി പി കെ ഷായിയും തെരഞ്ഞെടുക്കപ്പെട്ടു. ലേഡീസ് സർക്കിൾ പ്രസിഡന്റായി ആശ സൂസൻ തോമസും സെക്രട്ടറിയായി വത്സമ്മ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
കുഴിമറ്റം വൈ എം സി എ : രഞ്ജു കെ മാത്യു പ്രസിഡന്റ് , അരുൺ മർക്കോസ് സെക്രട്ടറി
