ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോത്താനിക്കാട്കരുതല്‍ നിക്ഷേപത്തിന് അപേക്ഷ സമര്‍പ്പിക്കണം

കോതമംഗലം: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം കരുതല്‍ നിക്ഷേപം കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ 2025 സെപ്തംബര്‍ 31 ന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495018639, 0485 2564709.

Leave a Reply

Your email address will not be published. Required fields are marked *